വേലൂർ: ഫൊറോന പള്ളിയിൽ അർണോസ് ഭാരതപ്രവേശം @325 ഭാഗമായി പുത്തൻപാന ആലാപന മത്സരം നടത്തി. ജെറുസലേം, സെയിന്റ് ആന്റണി, ഹോളിക്രോസ് യൂണിറ്റുകൾ യഥാക്രമം രണ്ടുമൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി. പുത്തൻപാനയുടെ രഗാവിഷ്കാരം, മാർഗംകളി, ക്ലാസിക്കൽ ഡാൻസ്, നാടകം എന്നിവയും അരങ്ങേറി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍