നെൽവിത്തിന്റെ വിതരണോദ്ഘാടനം കടങ്ങോട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.എസ് പുരുഷോത്തമൻ നിർവഹിച്ചു.

എരുമപ്പെട്ടി:  കടങ്ങോട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവനിൽ ജനകീയാസൂത്രണം പദ്ധതി 2025-26ന്റെ  ഭാഗമായി പടശേഖരങ്ങൾക്കു വിരിപ്പ് കൃഷിക്ക് ആവശ്യമായ നെൽവിത്തിന്റെ വിതരണോദ്ഘാടനം കടങ്ങോട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.എസ് പുരുഷോത്തമൻ നിർവഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക്പഞ്ചായത്ത്‌ മെമ്പർ കെ.കെ മണി, കൃഷി ഓഫീസർ അനഘ ഇ.വി, കൃഷി അസിസ്റ്റന്റ്മാരായ  ജോഷി എൻ.ജെ,  അരുൺ എം എസ്, കർഷക സംഘം നേതാക്കളായ സി എച്ഛ് ലാഷ്, സി.പി അബുബക്കർ, കെ.കെ സുമേഷ് കൃഷിക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍