തിരുവില്വാമല : ലെൻസ് ഫെഡ് ലക്കിടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കെ-സ്മാർട്ട് ഏകദിന പഠന ക്യാമ്പ് തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഉദയൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സോഫ്റ്റ്‌വെയർ മാറ്റത്തിന്റെ ഭാഗമായാണ് പഠന ക്യാമ്പ് സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡണ്ട് ഹരീഷ് അധ്യക്ഷനായി,ലെൻസ് ഫെഡ് പാലക്കാട് ജില്ലാ ട്രഷറർ വി. രാജേഷ്, അനൂപ്, സനോജ്, മഹേഷ്, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍